ഇസ്റാഈൽ പ്രധാനമന്ത്രി ബന്യമിൻ നെതന്യാഹു പ്രതിപക്ഷ നേതാവ് ഗാഡി ഐസെങ്കോട്ടിന് റൊട്ടേഷൻ ദേശീയ ഐക്യ സർക്കാരിൽ ആദ്യ പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.